top of page
Search

അഞ്ചാമത് ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം സെന്റ് തോമസ് കോളേജ് മെഡിലിക്കോട്ട് ഹാളിൽ റവ ന


അഞ്ചാമത് ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ - IFFF 2022


രണ്ടാം ദിവസം- ജനുവരി 2


മെഡിലിക്കോട്ട് ഹാൾ - സ്ക്രീൻ 1

സെന്റർ ഫോർ മീഡിയ സ്റ്റഡീസ് -സ്ക്രീൻ 2 & 3

പ്രസ്സ് ക്ലബ്ബ് തൃശൂർ - സ്ക്രീൻ 4

ശ്രദ്ധ ഓർഗാനിക് സെന്റർ

തുടങ്ങിയ 5 വേദികളിൽ ആയി 67 സിനിമകൾ 26 രാജ്യങ്ങളിൽ നിന്നായി

(അഫ്‌ഘാനിസ്ഥാൻ, ആൽബെnനിയ- ഓസ്ട്രേലിയ ഓസ്ട്രിയ -Angola- അസർബെജാൻ -ബൊളീവിയ -ചിലെ - കൊളമ്പിയ - ബ്രസീൽ -ഇറാൻ -ഇന്ത്യ -മലാവി -മെക്സിക്കോ -പോളണ്ട് - ഇസ്രായേൽ -മലേഷ്യ - തായ്‌വാൻ -ഇറാഖ് -ട്രിനിഡാഡ് & ടുബാഗൊ - ഇക്വഡോർ - ചൈന -ക്യൂബ -യൂ എസ് എ - അയർലണ്ട് - ഇൻഡോനേഷ്യ )പങ്കെടുക്കും.


മലയാളത്തിൽ നിന്ന് ഫാദർ രാജീവ്‌ ജോസഫ് പാലക്കാ ചേരിയുടെ ' ദി മഡ് ' എന്ന ഫീച്ചർ സിനിമ(സ്ക്രീൻ 2ൽ 12.30നു ) സ്ക്രീൻ ഒന്നിൽ വൈകുന്നേരം 4 -6 സെഷനിൽ ബാലചന്ദ്രൻ പറങ്ങോടത്തിന്റെ 'സ്പ്രിംഗ്സ് ഓഫ് സമ്മർ ', ജയ ജോസ് രാജിന്റെ ' വില്പാട്ടു : ദി ബൗ ട്രാൻസ്‌സെൻഡ് ദി മ്യൂസിക് ', രശ്മി രാധാകൃഷ്ണന്റെ ' നോക്കുവിദ്യ : ദി സ്റ്റോറി ഓഫ് എ ലോൺ സ്ട്രിങ് പപ്പറ്റിയർ' എന്നിവ ഇന്ന് പ്രദർശിപ്പിക്കും.


ഇറാൻ സിനിമ 'മൈഗ്രന്റ്സ് '( സ്ക്രീൻ 1-2പിഎം ),

അസർബൈജാനി സിനിമ 'സ്റ്റാലിൻസ് ഡാർക്ക്‌ പാസ്ററ് '(സ്ക്രീൻ 1- 10am സെഷൻ), ബൊളീവിയൻ സിനിമ 'ആയർ എസ് പസാടൊ' എന്നി സിനിമകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാ യിരുന്നു

13 views0 comments

Comments


bottom of page