മെഡിലിക്കോട്ട് ഹാൾ - സ്ക്രീൻ 1
സെന്റർ ഫോർ മീഡിയ സ്റ്റഡീസ് -സ്ക്രീൻ 2
പ്രസ്സ് ക്ലബ്ബ് തൃശൂർ - സ്ക്രീൻ
പി ജി സെന്റർ - സ്ക്രീൻ 4
തുടങ്ങിയ 4 വേദികളിൽ ആയി 62 സിനിമകൾ 16 രാജ്യങ്ങളിൽ നിന്ന് പങ്കെടുക്കും.
( ഫിലിപ്പൈൻസ് - പാകിസ്ഥാൻ - പോളണ്ട് - റൂവാണ്ട -സൗദി അറേബ്യ - കൊറിയ - കിർഗിസ്ഥാൻ- ലേബനോൻ - മോണ്ടിനിഗ്രോ-മൊറൊക്കോ - ഇറാൻ -ഇന്ത്യ - ജപ്പാൻ - കസാ ഖ് സ്ഥാൻ - സൗത്ത് ആഫ്രിക്ക - യൂ കെ )
ഫിലിപ്പൈൻസ് സിനിമ ' ഇൻ കേസ് യു ഫോർഗോട്ട് ടു റിട്ടേൺ ', പാകിസ്ഥാൻ ' ദി ലാൻഡ് ഓഫ് മൈ ഫോർ ഫാദർസ് ', പോളണ്ട് അനിമേഷൻ സിനിമകൾ, കിർഗിസ്ഥാൻ സിനിമ' ഹാൻട്സ് മാൻ ' ലെബനോൻ
സിനിമ ' ലൈല ', ഇറാൻ സിനിമകളായ ബിലോവേഡ്, ' സ്‌കയർക്രോ ഡാൻസ് ' സോവാൻ ദത്ത യുടെ ഇന്ത്യൻ അനിമേഷൻസ്, ദീപ് ജ്യോതി ദേക്കയുടെ ആസ്സാമീസ് സിനിമ ' ദി കേറ്റ്ഫിഷ് ' സ്പാനിഷ് മുഴുനീള സിനിമ ' ലൈഫ് ഇൻ എ ഡാൻസ് ' സൗത്ത് ആഫ്രിക്കൻ സിനിമകളായ ' ദി ഷാക്ക് ' യൂ കെ യിൽ നിന്നുള്ള ' ദി മൊത്
' സ്കെലട്ടൻ വുമൺ ' തുടങ്ങിയ സിനിമകൾ ശ്രദ്ധ യങ്ങളാണ്.
Comments