top of page
Search

അന്താരാഷ്ട്ര ഫോക്​ലോർ ഫിലിം ഫെസ്റ്റിവലിന്​ ഇന്ന്​ തിരിതെളിയും


തൃശൂർ: അഞ്ചാമത്​ അന്താരാഷ്ട്ര ഫോക്​ലോർ ഫിലിം ഫെസ്റ്റിവൽ ശനിയാഴ്ച​ തുടങ്ങും.സെന്‍റ്​ തോമസ്​ കോളജ്​ മെഡ്​ലിക്കോട്ട്​ ഹാൾ, സെന്‍റർ ഫോർ മീഡിയ സ്റ്റഡീസ്​, തൃശൂർ പ്രസ്​ക്ലബ്​ ഹാൾ, പി.ജി. സെന്‍റർ, ശ്രദ്ധ ഹാൾ എന്നിവിടങ്ങളിലായാണ്​ പ്രദർശനം. മെഡലിക്കോട്ട്​ ഹാളിൽ ​ വൈകീട്ട്​ നാലിന്​ റവന്യൂമന്ത്രി കെ. രാജൻ ഔദ്യോഗിക ഉദ്​ഘാടനം നിർവഹിക്കും. മേയർ ശ്രി എം കെ വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മന്ത്രി ആർ ബിന്ദു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിക്കും. ടി എൻ പ്രതാപൻ എം പി, ശ്രി പി ബാലചന്ദ്രൻ എം എൽ എ, തുടങ്ങിയവർ സംബന്ധിക്കും.

മുഖ്യ പ്രഭാഷണം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡേവിസ് പി കെ നടത്തും .അഞ്ച്​ ദിവസങ്ങളിലായി 72 രാജ്യങ്ങളിൽനിന്നായി 275 ഹ്രസ്വചിത്ര- ഡോക്യുമെന്‍ററി- ഫീച്ചർ ഫിലിമുകളാണ്​ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക.

തൃശൂർ ജനസംസ്കാര, ചലച്ചിത്രകേന്ദ്രം- ഐ.എഫ്​.എഫ്​.ടി എന്നിവരുടെ നേതൃത്വത്തിൽ ​തൃശൂർ സെന്‍റ്​ തോമസ്​ കോളജ്​ െസന്‍റർഫോർ മീഡിയ സ്റ്റഡീസ്​, നാട്ടുകലാകാര കൂട്ടം, തൃശൂർ പ്രസ്​ക്ലബ്​, മൂവാറ്റുപുഴ ഫിലിംസൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ്​ ഫെസ്റ്റിവലിൽ സംഘടിപ്പിക്കുന്നത്​.ജോഷി ജോസഫ്​ സംവിധാനം ചെയ്ത ‘മിസോ സൗണ്ട്​ സ്​കേപ്പ്’​, മീര കൃഷ്ണമൂർത്തി സംവിധാനം ചെയ്ത ‘എ ഫ്ലവറിങ്​ ട്രീ’, റോബബെഹ്​റൂഹി സംവിധാനം ചെയ്ത ഇറാൻ ചിത്രമായ ‘ഗോൺ മെൻസ്​ ബ്രൈഡ്’ പെരുമീൻ 2 -പെരുമീൻ വിഭാഗം- ഇന്ത്യ

അമ്മ, പാനി , ദേവു, പെണ്ണ്​,

വായാറ്റുചൂളി, ചെമ്പകം, ഭദ്ര

ഹേർ ജംഗ്​ൾ

എന്നിവയാണ്​

ഉദ്​ഘാടന ചിത്രങ്ങൾ.​


``ജനുവരി 1

ഇന്നത്തെ സിനിമകൾ(ശനി)

---------------

സ്ക്രീൻ 1- മെഡ്​ലികോട്ട്​ ഹാൾ

(10.00-11.30)

യൊല്ലോട്ടിൽ(ഫ്രാൻസ്​)

പഗോൽ സത്താർ- വേ ഓഫ്​ ക്രേസിനസ്​(ബംഗ്ലാദേശ്​)

എ സ്​റ്റോറി ബൈ ജീൻനോട്ട്​(ഫ്രാൻസ്​)

ജനപഥ (ബംഗ്ലാദേശ്​)

ദ ​ൈബ്ലൻഡ്​ റൈറ്റർ(ഫ്രാൻസ്​)

ബ്യൂട്ടിഫുൾ റിമെയ്​ൻസ്​(ഫ്രാൻസ്​)

യു.ആർ.ദ പ്രിൻസ്​( ബംഗ്ലാദേശ്​)

ദ ഫിഷർമാൻ(ഫ്രാൻസ്​)

-------------


ഉച്ച 12.00-1.30 വരെ

(ബ്രസിൽ കൺട്രി ഫോക്കസ്​)

ഓസ്മിൽഡോ

വൈക്കർ ഐ

പോയ്​സൻ ഗേൾ

ലെറ്റർ ടു ദ ഫാദർ 2019

ദ ഡിക്​ടേറ്റർഷിപ്​ ഓഫ്​ സ്​പെകു​േലഷൻ

ദ പ്ലാഗ്​ ഓഫ്​ ദ ബ്രസീലിയൻ സിനിമ

----------------------------------

ഉച്ചക്ക്​ രണ്ട്​- 3.30

ഇറാൻ കൺട്രിഫോക്കസ്​

സ്​കൈ സൺ, ടൈൽ സൺ

ഡാൻസ്​ ഓഫ്​ ലവ്​

ഐ കോൾ ഇറ്റ്​ ഹോം

മൈ യെല്ലോനസ്​ യുവേഴ്​സ്​, യുവർ റെഡ്​നസ്​ മൈൻ

ഗോൺ മെൻസ്​ ബ്രൈഡ്​

ചപേറ

ഫുകുഷിമ ട്രാവലർ


----------------

വൈകീട്ട്​ 4.00-6.00

മിസോ സൗണ്ട്​ സ്​കേപ്സ്(ഇന്ത്യ)

എ ഫ്ലവറിങ്​ ​ട്രീ (ഇന്ത്യ)


------------------------

പെരുമീൻ വിഭാഗം- ഇന്ത്യ

അമ്മ

പാനി

ദേവു

പെണ്ണ്​

വായാറ്റുചൂളി

ചെമ്പകം

ഭദ്ര

ഹേർ ജംഗ്​ൾ

---------------------

സ്ക്രീൻ 2-മീഡിയ സ്റ്റഡീസ്​

രാവിലെ 10.30-12.00

ഐ വിയാൻച്​, ദ ഡെവിൾ ഡീർ


12.30 -2.00

സമാനാന്തർ(ഇന്ത്യ)

2.30- 4.00

ഒളിവർ ബ്ലാക്ക്​ (മൊറോക്കോ)

-----------------------------------

സ്ക്രീൻ-3- സെന്‍റർ ഫോർ മീഡിയ സ്റ്റഡീസ്​

11 – 1.00

ഡാൻഫോ

ലൂ-ലൂ-ലൂ-ലൂ

സ്​റ്റോർക്ക്​

സോണിയ ലവ്​സ്​; സോണിയ ഡസ്​ഇൻറ്റ്​

ഹേംവന്ദ്​ധർണ

എർത്​ ഈസ്​ ഹോം

നോ ബഡി ഷുഡ്​ ഫോർഗിവ്​ ദെം

--------------


2.00 - 4.00-

(ഇന്ത്യ)


അമൃത

സോങ്​സ്​ ഫ്രം എ ഫാർ എവേ ലാന്‍റ്​

ബന്ദാകേദ്​

റൂയിൻസ്​ ആൻഡ്​ റിമെൻസ്​

33 views0 comments

Comments


bottom of page