top of page
Search

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ച നിഷിദ്ധോ സിനിമയുടെ പ്രദർശനംതൃശൂർ കൈരളി തീയേറ്ററി


നിഷിദ്ധോയുടെ ടിക്കറ്റ്

IFFT ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്.

------------------


1.ടിക്കറ്റ് ഒന്നിന് 100 രൂപ


2.ടിക്കറ്റ് സമ്മാന കൂപ്പൺ രൂപത്തിലാണ് ലഭിക്കുന്നത്

First prize* Honda Activa scooter

Second prize *55 inch LED TV

Third prize *Front load washing machine


3.തൃശ്ശൂർ ജില്ലയിൽ കൈരളി തിയേറ്റർ ഉൾപ്പെടെ 5 തീയേറ്ററിൽ പ്രദർശനം ഉണ്ട്


4.കൂപ്പൺ വഴി നിഷിദ്ധോ പ്രദർശിപ്പിക്കുന്ന കേരളത്തിലെ ഏത് തീയേറ്ററിലും പോയി സിനിമ കാണാവുന്നതാണ്.


6.കൂപ്പൺ കൈമാറുന്ന സമയത്ത് വാങ്ങുന്ന ആളുടെ മൊബൈൽ നമ്പറും പേരും എഴുതി വാങ്ങേണ്ടതാണ്

9 views0 comments

댓글


bottom of page