പ്രിയ സുഹൃത്തുക്കളെ,
ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ ഡെലീഗേറ്റ് പാസ്സ് നാളെ സെപ്റ്റംബർ 13 മുതൽ IFFT ഓഫീസിൽ നിന്ന് കൊടുത്തു തുടങ്ങും. കള്ളിയത്ത് റോയൽ SQUARE, 2ന്റ് ഫ്ലോർ, റൂം 32, തൃശൂർ പാലസ് റോഡ്, സാഹിത്യ അക്കാദമിക്കു സമീപം. വൈകുന്നേരം 3 മുതൽ 7 വരെയാണ് സമയം.
ചെറിയാൻ ജോസഫ്
IFFT
Comentarios